ഭാരതരത്നം ‘’ സച്ചിന്‍ ‘’

 സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം ഒരു പുതിയ സൃഷ്ടി നടത്തി ക്രിക്കറ്റ് ലോകത്തില്‍. ഡബിള്‍ സെഞ്ചറി, അതും ഏകദിനത്തില്‍. ഈ അടുത്തകാലം വരെ ഡബിള്‍ സെഞ്ചറി എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു ഏകദിന ക്രിക്കറ്റില്‍. എന്നാല്‍ അദ്ദേഹം ആ സ്വപ്നം യാഥാര്‍ഥ്യമാക്കി മാറ്റിയിരിക്കുന്നു...
Read More 

 
കേരളം ഒരു ഭ്രാന്താലയം. - സ്വാമി വിവേകാനന്ദന്‍
എന്തായാലും സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച് അന്നു പറഞ്ഞത് വെറുതെ അല്ല എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.  കാ‍രണം പത്രം തുറന്നു നോക്കിയാല്‍ കാണാം, മോഹന്‍ലാല്‍ പറയുന്നു ‘’അഴിക്കോടിനു മതിഭ്രമം‘’...
Read More വാലന്റൈന്‍ ദിനവും ചില മെയിലുകളും.
ചിലര്‍ക്കു ഭയങ്കര രാജ്യസ്നേഹമാണ്, അതു ചില പ്രത്യേക സന്ദർഭങ്ങളിര്‍ അങ്ങു പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷെ കാണിക്കുന്നതൊ കൂടുതല്‍ പേരും വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയത്തായിരിക്കുമെന്നെയുള്ളു. പക്ഷെ രാജ്യ സ്നേഹം കാണിക്കുന്നവരുടെ ആത്മര്‍ത്ഥതയെ ആരും ചോദ്യം ചെയ്യില്ല. കാരണം അങ്ങനെ ചെയ്യുന്നവര്‍ ഒരുപക്ഷെ രാജ്യദ്രോഹികള്‍ ആയി മാറിയാലോ ?...
Read More 


നിഷ്കളങ്കതയുടെ ചിരിയാശാന്.
കൊച്ചിന് ഹനീഫയെ കുറിച്ച് ഇന്നലെ രാവിലെ വന്ന പത്രവറ്ത്തകളെ കുറിച്ച് ഞാന് പൊസ്റ്റ് ഇടുമ്പോള് ആ മഹാനായ നടന് ഒരുപക്ഷെ സ്വർഗത്തിലേക്കുള്ള യാത്രയിലായിരുന്നിരിക്കണം. മരണത്തിലും അല്പം തമാശ കാണിച്ച് നമ്മുടെ പത്രക്കാരെ അല്പനേരത്തെക്കെങ്കിലും അദ്ധേഹം ഒന്നു വിഡ്ഢിയാക്കി....
Read More

ബ്രേക്കിങ് ന്യൂസ്സുകാരുടേ ഒരു കാര്യം.
പത്രക്കാരായാല് ഇങ്ങനെ തന്നെ വേണം. കേള്ക്കുന്ന കാര്യത്തിന്റെ സത്യസന്ധതയെ കുറിച്ചൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങ് പത്രത്തില് എടുത്ത് അലക്കുക. അതും ബ്രേക്കിങ് ന്യൂസ് ആയി തന്നെ കാച്ചുക. ഇതിപ്പൊ ഉട്ടൊപ്പ്യന് എന്താ വട്ടായൊ എന്നു വിചാരിക്കുന്നെങ്കില്, പ്രിയ സുഹൃത്തുക്കളെ നിങ്ങളാരും ഇന്നത്തെ (02-02-2010) നമ്മുടെ പത്രങ്ങളുടെ വെബ്സൈറ്റുകള് കണ്ടില്ലെ ...
Read More