ഒരു പേനയുടെ വിലാപം.

കുട്ടിക്കാലത്ത് സുഹൃത്തുക്കളുമായി നടന്നിരുന്ന അടിപിടികളില്‍ എന്നെ നിങ്ങള്‍ നിങ്ങളുടെ ആയുധമാക്കിയിരുന്നു. നിങ്ങളുടെ പ്രിയസുഹൃത്തിന്റെ നിണം എന്റെ നാവില്‍ ഭയത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. അപ്പോഴൊക്കെ നിങ്ങളുടെ ഭാവിയെക്കുറിച്ച് ഞാന്‍ ആശങ്കാകുലനായിരുന്നു. ഭാവനകളുടെയും പുരോഗമനത്തിന്റെയും ലോകം തുറക്കാനുള്ള താക്കോലായി എന്നെ മാറ്റുന്നതിനു പകരം അക്രമത്തിന്റെ ബാലപാഠങ്ങള്‍ നിങ്ങളില്‍ നിറയ്ക്കുന്ന ഒരുപാധിയായി മാത്രമാണൊ എന്നെ നിങ്ങള്‍ കാണുന്നത് എന്ന വേവലാതിയാണ് എന്നില്‍ നിറഞ്ഞിരുന്നത്....
Read More




സൌഹൃതം എന്ന സ്നേഹ ഭാവം.
സൌഹൃതം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് സ്നേഹം മാത്രമാണ്. പരസ്പരം നിബന്ധനകൾ ഒന്നും തന്നെയില്ലാത്ത നിഷ്കളങ്കമായ സ്നേഹം. ഒരു വ്യക്തിയുടെ ജീവിതം വിജയകരമായിത്തീരുക എന്നത് കൊണ്ട് ഞാൻ മനസിലാക്കുന്നത് ഒരുപാട് പണം സമ്പാദിച്ച് ആഗ്രഹങ്ങൾക്കനുസരിച്ച് എല്ലാം നേടിയെടുക്കുക എന്നതല്ല. ആഗ്രഹിച്ചത് എത്ര തന്നെ നേടിയാലും ഓരൊ മനുഷ്യനിലും നേടാനായി അടുത്ത ഒരാഗ്രഹം ബാക്കി നിൽക്കുന്നുണ്ടാവും. ജീവിതാവസാനം വരെ നമ്മൾ ആഗ്രഹങ്ങൾക്ക് പിന്നാലെ ഓടിക്കൊണ്ടെയിരിക്കും. പക്ഷെ യഥാർഥത്തിൽ നാം എന്തിനു വേണ്ടിയാണ് ഇങ്ങനെ ഓടുന്നത് ?...
Read More