tag:blogger.com,1999:blog-5910220869590480054.post581932458155903399..comments2022-11-16T06:34:05.189-08:00Comments on ഉട്ടോപ്യന്‍ താരം: ഒരു പേനയുടെ വിലാപം.Sirjanhttp://www.blogger.com/profile/09100945351005778585noreply@blogger.comBlogger17125tag:blogger.com,1999:blog-5910220869590480054.post-74708328675941982762011-04-28T01:25:25.142-07:002011-04-28T01:25:25.142-07:00കൊള്ളാം...കൊള്ളാം...ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-32265793523326849862010-10-13T06:11:52.814-07:002010-10-13T06:11:52.814-07:00നന്നായി പറഞ്ഞിരിക്കുന്നു ചിലരുടെ തൂലികയിൽ നിന്നുയർ...നന്നായി പറഞ്ഞിരിക്കുന്നു ചിലരുടെ തൂലികയിൽ നിന്നുയർന്നു വരുന്നത് മറ്റുള്ളവരെ വെറുപ്പിക്കാനുതകുന്ന സമൂഹത്തിൽ വിഷം കുത്തിവെക്കുന്ന വാക്കുകൾ ആകാം ... ആ സമയങ്ങളിൽ എല്ലാം പേന പറയാൻ കൊതിച്ച വാക്കുകൾ ആകാം അല്ലെ ഇത്.. വളരെ നന്നായിരിക്കുന്നു.. ആശംസകൾAnonymousnoreply@blogger.comtag:blogger.com,1999:blog-5910220869590480054.post-27494971850257541422010-08-13T22:58:07.409-07:002010-08-13T22:58:07.409-07:00thank you noushadthank you noushadSirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-6507588157692466002010-08-13T22:49:43.954-07:002010-08-13T22:49:43.954-07:00Subject selection is very Good, Keep it Up.
Nous...Subject selection is very Good, Keep it Up.

Noushad.BNoushad.Bnoreply@blogger.comtag:blogger.com,1999:blog-5910220869590480054.post-90456479735338229602010-08-13T07:35:56.210-07:002010-08-13T07:35:56.210-07:00നന്ദി ബിജോയ്.നന്ദി ബിജോയ്.Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-90901883775664792252010-08-13T04:41:04.671-07:002010-08-13T04:41:04.671-07:00Very nice; very serious subject; pathra madyama pr...Very nice; very serious subject; pathra madyama pravarthar chindikkenda vishayam.കലക്കോടന്‍https://www.blogger.com/profile/06846120503100079706noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-1149109940917275142010-08-07T21:00:24.568-07:002010-08-07T21:00:24.568-07:00നന്ദി സുരേഷ്
നന്ദി അക്ഷരത്തിന്റെ കൂട്ടുകാരാ.നന്ദി സുരേഷ്
നന്ദി അക്ഷരത്തിന്റെ കൂട്ടുകാരാ.Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-30675582103942791502010-08-05T21:33:50.684-07:002010-08-05T21:33:50.684-07:00അണുസിദ്ധാന്തത്തെ ഇത്ര ക്രൂരമായി മനുഷ്യൻ ഉപയോഗിക്കു...അണുസിദ്ധാന്തത്തെ ഇത്ര ക്രൂരമായി മനുഷ്യൻ ഉപയോഗിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനത് കണ്ടുപിടിക്കുമായിരുന്നില്ല്ല എന്ന് ഐൻസ്റ്റീൻ പറഞ്ഞത് ഓർത്തുപോകുന്നു. പേനയുടെ സമരമുഖങ്ങൾ അത്രയേറെ മാറിയിട്ടുണ്ടല്ലോ. കേണലിനു ആരും എഴുതുന്നില്ല എന്ന് മാർക്കേസ് പറഞ്ഞത് ഒന്നും തിരുത്തിയെഴുതാം. ഒരു കേണലും ആർക്കും എഴുതുന്നില്ല.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-86668545529748115412010-08-05T05:36:45.297-07:002010-08-05T05:36:45.297-07:00നിന്നെ അവര്‍ പൂജിച്ചപ്പോള്‍ , പ്രാണനോട് ചേര്‍ത്ത...നിന്നെ അവര്‍ പൂജിച്ചപ്പോള്‍ , പ്രാണനോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ , നീ അഹങ്കരിച്ചപ്പോള്‍ , നീയറിഞ്ഞുവോ ...
നിന്നെ പുണരുന്ന വിരലുകള്‍ കുറിയ്കുന്ന വിധിയെ,.. നോക്കി നില്കാന് മാത്രമേ നിനക്ക് കഴിയു എന്ന് ...
മനസ്സുകളെ സ്നേഹത്തിന്റെ മിഴിനീരില്‍ മുക്കുന്ന മധുര വാക്കുകളോടൊപ്പം.....
മനസ്സുകളില്‍ ചോരയുടെ കറയിറ്റു വീഴ്ത്തുമ്പോഴും.....
നീ മൂര്‍ച്ചയുള്ള പടവാളുകളെ ഒരുക്കാന്‍ ഒരുങ്ങിയിരിക്കിനു .....
വിധിയെ നിയന്ത്രിയ്കാനാവാതെ ....അത് നിന്റെ വിധി ...

സ്രിജന്‍ ...വളരെ നന്നായിട്ടുണ്ട് കേട്ടോ സ്രിജന്റെ എഴുത്തും , ചിന്തയും
ഇഷ്ടമായി , ഇവിടെയൊക്കെ കാണും ...ചുറ്റി പറ്റി , യേത് ? :)അക്ഷരംhttps://www.blogger.com/profile/16788552185281319937noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-73114940126551060932010-08-04T20:40:16.927-07:002010-08-04T20:40:16.927-07:00നന്ദി ഹംസ.നന്ദി ഹംസ.Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-6737007572159959062010-08-04T13:07:35.376-07:002010-08-04T13:07:35.376-07:00എനിക്കു നിങ്ങളോട് ഒരപേക്ഷ മാത്രമെയുള്ളു. എന്നെ നിങ...എനിക്കു നിങ്ങളോട് ഒരപേക്ഷ മാത്രമെയുള്ളു. എന്നെ നിങ്ങളുടെ വിഷം വമിക്കുന്ന ഹൃദയത്തിന്റെ നാവാക്കി മാറ്റാതെയിരിക്കുക. അതിലൂടെ നിങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുന്ന നഷ്ടങ്ങളെക്കാള്‍ ഞാന്‍ ഭയക്കുന്നത് എന്നിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ വിഷപങ്കിലമാക്കുന്നതാണ്. ഒരു സമൂഹം മുഴുവന്‍ പരസ്പരം കലഹിച്ച് മരിക്കുന്നതിനു ഞാന്‍ ഒരു കാരണമാകാന്‍ എനിക്ക് ആഗ്രഹമില്ല.

നല്ല ചിന്ത.! മനോഹരമായ എഴുത്ത് .! കുറിക്ക് കൊള്ളുന്ന വാചകങ്ങള്‍ .!

പേനയുടെ വിലാപം മനോഹരമായി അവതരിപ്പിച്ചു.!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-65208861075611021712010-08-04T01:19:34.792-07:002010-08-04T01:19:34.792-07:00നന്ദി ജിഷാദ്നന്ദി ജിഷാദ്Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-32342108875546174762010-08-03T22:36:52.548-07:002010-08-03T22:36:52.548-07:00മനോഹരമായി അവതരിപ്പിച്ചു !മനോഹരമായി അവതരിപ്പിച്ചു !Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-25951774064276529372010-08-03T21:09:45.537-07:002010-08-03T21:09:45.537-07:00നന്ദി കുസുമം ചേച്ചി.നന്ദി കുസുമം ചേച്ചി.Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-17236989763691538672010-08-03T08:50:32.090-07:002010-08-03T08:50:32.090-07:00താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നു വഴി തുറന്നു തന്നത...താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നു വഴി തുറന്നു തന്നത് കൊണ്ട് ഈ പേനയുടെ
ഇത്രയും നല്ല ഒരു വിലാപം കേള്‍ക്കാന്‍ അവസരം കിട്ടി . അതില്‍ ഒത്തിരി സന്തോഷം

makkal mahathmyam aakaruthallo athukondu
moshanakadha pathukke idam.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-28808230792132114162010-08-03T07:44:00.946-07:002010-08-03T07:44:00.946-07:00നന്ദി ഷാഹിനനന്ദി ഷാഹിനSirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5910220869590480054.post-2607176721235891492010-08-03T06:33:56.629-07:002010-08-03T06:33:56.629-07:00good thinking ....
വിഷയം മനോഹരമായി
അവതരിപ്പിച്...good thinking ....
വിഷയം മനോഹരമായി
അവതരിപ്പിച്ചു ..ആശംസകള്‍ ..!!തൂലിക നാമം ....ഷാഹിന വടകരhttps://www.blogger.com/profile/00649078793314915756noreply@blogger.com